ഒരു സംരംഭകന്, ഇന്ന് നിലവിൽ ലഭ്യമായിട്ടുള്ള ഓൺലൈൻ സാധ്യതകൾ എല്ലാം, എങ്ങനെ ഒരു ബിസിനസിന്റെ വളർച്ചക്ക് വേണ്ടി ക്രിയാത്മകമായി ഉപയോഗിക്കാം എന്ന് മനസിലാക്കികൊടുക്കുന്ന ഒരുമാസം നീണ്ടുനിൽക്കുന്ന ഒരു വർക്ഷോപ്പിന്റെ പേരാണ് ഡിജിറ്റൽ ബിസിനസ്സ് 2.0.
ഈ കോഴ്സ് പഠിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്?
നിങ്ങളുടെ ബിസിനസ്സിന് ആവശ്യമായ പോസ്റ്ററുകൾ നിങ്ങളുടെ ഇഷ്ടനുസരണം സ്വയം ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നു.
വോയിസ് ഓവറോട് കൂടിയ പ്രൊമോഷണൽ വിഡിയോസ് സ്വയം ഉണ്ടാക്കാൻ സാധിക്കുന്നു.
ഇത്തരത്തിൽ ഉണ്ടാക്കുന്ന പോസ്റ്ററുകളും വീഡിയോകളും ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി സ്വയം പ്രചരിപ്പിക്കാൻ സാധിക്കുന്നു.
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പല തരത്തിൽ ഉള്ള പരസ്യങ്ങൾ സ്വയം നൽകാനും അത് വഴി ക്വാളിറ്റി ലീഡ്സ് ഉണ്ടാക്കി എടുക്കാനും സാധിക്കുന്നു.
നിങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതുപോലെ ഒരു പ്രോഡക്റ്റിന്റെയോ സർവീസിന്റെയോ വിവരങ്ങൾ വിശദീകരിക്കുന്ന ലാൻഡിംഗ് പേജുകൾ തനിയെ നിർമിക്കാൻ സാധിക്കുന്നു.
ഒരു വെബ്സൈറ്റ് അല്ലെങ്കിൽ ഗൂഗിൾ മൈ ബിസിനസ്സ് ലിസ്റ്റിംഗ് ആളുകൾ കൂടുതൽ ആളുകൾ കാണുന്ന രീതിയിൽ SEO യുടെ ചില സാധ്യതകൾ സ്വയം ഉപയോഗപ്പെടുത്താൻ സാധിക്കുന്നു.
ഗൂഗിൾ സെർച്ചിലും, വെബ്സൈറ്റുകളിലും, യു ട്യുബിലും എല്ലാം സ്വയം പരസ്യം നൽകാൻ സാധിക്കുന്നു.
ഇമെയിൽ മാർക്കറ്റിംഗിൻ്റെ സാധ്യതകൾ ഒരു ബിസിനസ്സിൽ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നു.
സ്വന്തമായി റെക്കോർഡ് ചെയ്ത ഒരു വോയിസ് മെസ്സേജ് ഇഷ്ടമുള്ള അത്ര ആളുകളിലേക്ക് ഒരു റെക്കോർഡഡ് കാൾ ആയി നൽകാൻ സാധിക്കുന്നു. അതുപോലെ തന്നെ SMS ഉം WhatsApp മെസ്സജുകളും സ്വയം അയക്കാൻ സാധിക്കുന്നു.
സ്വന്തമായി ഒരു സെയിൽസ് വെബിനാറോ അല്ലെങ്കിൽ ഒരു കസ്റ്റമർ മീറ്റോ ഓൺലൈൻ ആയി വളരെ പ്രൊഫഷണൽ ആയി Zoom ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്നു.
ഒരു ബിസിനസ്സിന് ആവശ്യമായ പേയ്‌മെന്റുകൾ കളക്റ്റ് ചെയ്യുന്നതിന് പേയ്‌മെന്റ് ഗേറ്റ് വേകൾ സ്വയം ഉപയോഗിക്കാൻ ഉപയോഗിക്കാൻ സാധിക്കുന്നു.
മേൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒരു മുത്തുമാലയിൽ മുത്ത് കോർക്കുന്നപോലെ കോർത്തിണക്കി ഓട്ടോമാറ്റിക് ആയി നടക്കുന്ന തരത്തിൽ ഉള്ള ഒരു സിസ്റ്റം സ്വയം നിർമിച്ചെടുക്കാൻ സാധിക്കുന്നു.
മേൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഒരു സാധാരണക്കാരന് പഠിച്ചെടുക്കാൻ സാധിക്കുന്നതാണോ?
നിങ്ങൾ പഠിക്കാൻ തയ്യാറാണെങ്കിൽ തീർച്ചയായും പഠിച്ചെടുക്കാൻ സാധിക്കും
ഈ കോഴ്സിൽ അഡ്മിഷൻ എടുത്ത് പഠിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി ജോൺ പാസ്ക്കൽ സാർ ആണ്. സാറിന് ഈ കോഴ്സ് എങ്ങനെ പ്രയോജനകരമായി എന്ന് കേട്ടു നോക്കു...
The countdown is over!
ഒരു മാസം കൊണ്ടാണ് ഈ കോഴ്സ് പൂർത്തിയാകുന്നത്.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ
രാത്രി 8 മണി മുതൽ 9.30 വരെ ആയിരിക്കും ക്ലാസുകൾ.
എല്ലാദിവസവും വളരെ വേഗത്തിൽ മാറ്റങ്ങൾക്ക് വിധേയമാകുന്ന ഒരു മേഖലയാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. അതുകൊണ്ട്തന്നെ ഈ കോഴ്സിൽ അഡ്മിഷൻ എടുക്കുന്ന ഏവർക്കും പിന്നീട് ഉള്ള ഏത് ബാച്ചിലും സൗജന്യമായി അപ്ഗ്രേഡ് ചെയ്യാവുന്നതാണ്.
ഈ വർക്ഷോപ്പിൻ്റെ ഫീസ് 7500 രൂപയാണ്, ആദ്യം അഡിമിഷൻ എടുക്കുന്നവർക്ക് Early Bird ഓഫർ ആയ 6000 രൂപക്ക് അഡ്മിഷൻ ലഭിക്കുന്നതാണ്. Early Bird offer ലഭ്യമാണോ എന്ന് അറിയാൻ കൊടുത്തിട്ടുള്ള ഫോം ഫിൽ ചെയ്യുക.
©2023 HAT Innovations, All right reserved.